News & Archives

നേത്ര സംരക്ഷണം സെമിനാറും ക്യാമ്പും
Date : 12 Dec 2016
Author : KJH // Category : Health Care

നേത്ര സംരക്ഷണത്തെക്കുറിച്ച് ക്രിസ്തുജയന്തി ആശുപത്രിയും ആലുവ ഡോ. ടോണിഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലും ചേര്‍ന്ന് സെമിനാറും സൗജന്യ നേത്രപരിശോധന ക്യാമ്പും ക്രിസ്തുജയന്തി ആശുപത്രിയില്‍ സംഘടിപ്പിച്ചു. കെ. എല്‍. സി. എ സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു.