മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു
Author : KJH // Category : Health Care
പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയുടെ 15-ാം വാര്‍ഷികത്തിന്റെ ഭാഗമായി. 'വീക്കെന്‍ഡ്
വിസിറ്റര്‍' മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നടനും, സംവിധായകനുമായ ലാല്‍
നിര്‍വ്വഹിച്ചു...
ക്രിസ്തുജയന്തി ആശുപത്രിയില്‍ പിറന്ന കുട്ടികളുടെ സംഗമം
Author : KJH // Category : Health Care
ക്രിസ്തുജയന്തി ആശുപത്രിയുടെ 15-ാം ജയന്തിയുടെ ാഗമായി ക്രിസ്തുജയന്തി ആശുപത്രിയില്‍ പിറന്ന
കുട്ടികളുടെ സംഗമം നടന്നു. അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു.
പങ്കെടുത്ത ഏല്ലാ...
ആതുരസേവനരംഗത്ത് വരാപ്പുഴ അതിരൂപതയുടെ സേവനം മാതൃകാപരം: പ്രൊഫ. കെ.വി.തോമസ്
Author : KJH // Category : Health Care
ആതുര സേവനരംഗത്ത് വരാപ്പുഴ അതിരൂപതയുടെ സേവനം മാതൃകാപരമാണെന്ന് പ്രൊഫ.കെ.വി.തോമസ് എം.പി
പറഞ്ഞു. പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയിലെ നവീകരിച്ച അത്യാധുനിക അത്യാഹിതവിാഗം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം...