ക്രിസ്തു ജയന്തി ആശുപതിയില്‍ കുട്ടികള്‍ക്കായി നടത്തുന്ന സൗജന്യ കൗണ്‍സലിംഗ് ക്ലിനിക്ക് ശിശുരോഗ
വിദഗ്ദന്‍ ഡോ. ജോസ് ഗുഡ്‌വില്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍...
ക്രിസ്തുജയന്തി ആശുപത്രി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കുവേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സംഘടിപ്പിച്ചു. ഞാറക്കല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. എം. വര്‍ഗീസ് ഉദ്ഘാടനം
നിര്‍വ്വഹിച്ചു...
കുട്ടികള്‍ക്കായി സംഘടിപ്പിച്ച സൗജന്യ ദന്തപരിശോധന ക്യാമ്പും സെമിനാറും
Author : KJH // Category : Health Care
ഭാരതത്തിലെ ആരോഗ്യപരിചരണ രംഗത്ത് കത്തോലിക്കാ സയുടെ സേവനങ്ങള്‍ മാതൃകാപരമാണെന്ന് പ്രൊഫ. കെ.
വി. തോമസ് എം. പി. പറഞ്ഞു. പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയില്‍ കുട്ടികള്‍ക്കായി
സംഘടിപ്പിച്ച സൗജന്യ ദന്തപരിശോധനാക്യാമ്പും, സെമിനാറും...
പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയില്‍ ലോക നേഴ്‌സസ ് ദിനാചരണം ഫാ. എബിജിന്‍ അറക്കല്‍
ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു.
നേഴ്‌സുമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് പ്രത്യേകം ക്രമീകരിച്ച സ്തൂപത്തിലെ...