ക്രിസ്തുജയന്തി ആശുപത്രി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കുവേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഞാറക്കല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. എം. വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു. ക്രിസ്തുജയന്തി ഓട്ടോറിക്ഷാ സ്റ്റാന്റ് ഡ്രൈവര്‍മാരുടെ കണ്‍വീനര്‍ സനല്‍ എന്നിവര്‍ പ്രസംഗിച്ചു.