News & Archives

Date : 12 Dec 2016
മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ആവശ്യമായ പരിഗണന ലഭ്യമാക്കണം - ആര്‍ച്ച് ബിഷപ്പ് കല്ലറക്കല്‍
Author : KJH // Category : Health Care
കാലവര്‍ഷത്തിന്റെയും ട്രോളിംഗ് നിരോധനത്തിന്റേയും ക്ലേശങ്ങള്‍ നേരിടുന്ന തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ആവശ്യമായ പരിഗണനകള്‍ നല്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സീസ് കല്ലറക്കല്‍ ആവശ്യപ്പെട്ടു...

Date : 12 Dec 2016
ആയുര്‍വേദ കോഴ്‌സിന്റെ ഉദ്ഘാടനം
Author : KJH // Category : Health Care
ക്രിസ്തുജയന്തി ആയുര്‍സെന്ററല്‍ ആയുര്‍വേദ നേഴ്‌സിംഗ് പഞ്ചകര്‍മ്മ കോഴ്‌സിന്റെ ഉദ്ഘാടനം തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം നിര്‍വ്വഹിച്ചു. നമ്മുടെ തൊടിയിലും മുറ്റത്തുമൊക്കെ സുലഭമായിരുന്ന പച്ചമരുന്നു ചെടികളെ തിരിച്ചുകൊണ്ടുവരാന്‍ നമ്മള്‍ ശ്രമിക്കണമെന്ന് ബെന്നി പി നായരമ്പലം പറഞ്ഞു...

Date : 12 Dec 2016
അസ്ഥിരോഗങ്ങളും അസ്ഥിബലക്ഷയവും - സെമിനാര്‍ നടത്തി
Author : KJH // Category : Health Care
പ്രായമായവരില്‍ കണ്ടുവരുന്ന അസ്ഥി രോഗങ്ങള്‍, അസ്ഥി ബലക്ഷയം എന്നിവയെക്കുറിച്ച് ക്രിസ്തുജയന്തി ആശുപത്രിയില്‍ സംഘടിപ്പിച്ച സെമിനാര്‍, ജില്ലാ പഞ്ചായത്ത് അംഗം എം. ജെ ടോമി ഉദ്ഘാടനം ചെയ്തു. ആസുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു...

Date : 12 Dec 2016
ക്രിസ്തു ജയന്തി ആശുപത്രിയില്‍ സൗജന്യ ക്ലിനിക്ക് തുറന്നു
Author : KJH // Category : Health Care
ക്രിസ്തു ജയന്തി ആശുപത്രിയില്‍ ബിഹേവിയറല്‍ സയന്‍സിന്റെ സൗജന്യ ക്ലിനിക്ക് ആസീസി വ്ദായനികേതന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണി പോള്‍ കീരമ്പിള്ളി ഉദ്ഘാടനം ചെയ്തു. ലൂര്‍ദ്ദ് ആശുപത്രി ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത്...