പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയില്‍ എറണാകുളം ലൂര്‍ദ് ആശുപത്രി ബിഹേവിയറല്‍ സയന്‍സ്
വിഭാഗത്തിന്റെ കീഴില്‍ പുനര്‍ജയന്തി റിബാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ചികിത്സാനന്തര ഭവനങ്ങളിലേക്കോ, സമൂഹത്തിലേക്കോ പെട്ടന്ന് കടന്നു ചെല്ലാന്‍ കഴിയാത്ത ദീര്‍ഘകാല
പരിചരണം ആവശ്യമായ രോഗികള്‍ക്ക്...