തൃശൂര്‍ മെഡിക്കല്‍ കോളേജ് നാലാം ബാച്ചിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ക്രിസ്തുജയന്തി ആശുപത്രി സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ക്യാമ്പ് സിനിമാ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് ബിനു, ഡോ. ജോസ് ഗുഡ്‌വില്‍ എന്നിവര്‍ പ്രസംഗിച്ചു. 20 ഡോക്ടര്‍മാര്‍ ക്യാമ്പില്‍ സേവനം നല്‍കി.