News & Archives

Date : 12 Dec 2016
നേഴ്‌സുമാരെ സമൂഹം നന്ദിയോടെ ഓര്‍ക്കണം - ലീല മേനോന്‍
Author : KJH // Category : Health Care
നേഴ്‌സുമാര്‍ സമൂഹത്തിനു നല്കുന്ന സേവനങ്ങളെ നാം എന്നും നന്ദിയോടെ സ്മരിക്കണമെന്ന് പത്രപ്രവര്‍ത്തക ലീല മേനോന്‍ പറഞ്ഞു. ക്രിസ്തുജയന്തി ആശുപത്രിയില്‍ ലോക നേഴ്‌സസ് ദിനാചരണ ആഘോഷങ്ങളുടെ സമാപന സന്ദേശം നല്കുകയായിരുന്ന ലീല മേനോന്‍...

Date : 12 Dec 2016
ആരോഗ്യ വാരാചരണം തുടങ്ങി
Author : KJH // Category : Health Care
ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ക്രിസ്തു ജയന്തി ആശുപത്രി ഒരാഴ്ചത്തെ ആരോഗ്യ ബോധവത്ക്കരണ വാരാചരണം സംഘടിപ്പിച്ചു. എളങ്കുന്നപ്പുഴ സെന്റ് സെബാസ്റ്റിന്‍ പാരിഷ് ഹാളില്‍ ഗൈനക്കോളജിസ്റ്റ് ഡോ.നിത്യാ ചെറുകാവില്‍ ആരോഗ്യ വാരാചരണം ഉദ്ഘാടനം ചെയ്തു. ക്രിസ്തു ജയന്തി...

Date : 12 Dec 2016
ആരോഗ്യ വാരാചണം സമാപിച്ചു
Author : KJH // Category : Health Care
പെരുമ്പിള്ളി ക്രിസ്തു ജയന്തി ആശുപത്രി സംഘടിപ്പിച്ച ആരോഗ്യ വാചാരണം സമാപിച്ചു. ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7നാണ് ആരോഗ്യ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചത്്. വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, സ്‌കിറ്റുകള്‍ എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു...

Date : 12 Dec 2016
നേത്ര സംരക്ഷണം സെമിനാറും ക്യാമ്പും
Author : KJH // Category : Health Care
നേത്ര സംരക്ഷണത്തെക്കുറിച്ച് ക്രിസ്തുജയന്തി ആശുപത്രിയും ആലുവ ഡോ. ടോണിഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലും ചേര്‍ന്ന് സെമിനാറും സൗജന്യ നേത്രപരിശോധന ക്യാമ്പും ക്രിസ്തുജയന്തി ആശുപത്രിയില്‍ സംഘടിപ്പിച്ചു. കെ. എല്‍. സി. എ സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു...