ക്രിസ്തു ജയന്തി ആശുപത്രിയില്‍ ബിഹേവിയറല്‍ സയന്‍സിന്റെ സൗജന്യ ക്ലിനിക്ക് ആസീസി വ്ദായനികേതന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണി പോള്‍ കീരമ്പിള്ളി ഉദ്ഘാടനം ചെയ്തു. ലൂര്‍ദ്ദ് ആശുപത്രി ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത് അധ്യക്ഷനായിരുന്നു. ക്രിസ്തു ജയന്തി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു, ഡോ. രാമചന്ദ്രന്‍കുട്ടി, ഡോ. അശോക്, ഡോ. പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു.