പ്രായമായവരില്‍ കണ്ടുവരുന്ന അസ്ഥി രോഗങ്ങള്‍, അസ്ഥി ബലക്ഷയം എന്നിവയെക്കുറിച്ച് ക്രിസ്തുജയന്തി ആശുപത്രിയില്‍ സംഘടിപ്പിച്ച സെമിനാര്‍, ജില്ലാ പഞ്ചായത്ത് അംഗം എം. ജെ ടോമി ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു. ഡോ. സന്തോഷ് വി.സി സെമിനാറിനും സൗജന്യ പരിശോധനയ്ക്കും നേതൃത്വം നര്‍കി. പങ്കെടുത്ത എല്ലാവര്‍ക്കും അസ്ഥി ബലക്ഷയ ടെസ്റ്റ്് (ബി.എം.ഡി) നടത്തുകയും ചെയ്തു.